വിദ്വേഷി
നീയൊ?എന്‍റെ മനസ്സിന്‍റെ
കാന്‍വാസിÂ കയറിയവള്‍
നീയൊ?എന്‍റെ മനസ്സ്ന്‍റെ
കാന്‍സdmയ് മാറിയhÄ
നീയൊ?എന്‍റെ സ്വപ്നത്തെ
നിശ്ചലമാക്കിയവള്‍
നീയാണോ?അത് നീയാണോ?
അന്നൊരിക്കല്‍ എ³
ഫോണില്‍ മിസ്സ്ഡ് tImfmbn
കടന്നു കൂടിയവÄ
നീ തന്നെയോ
അത് നീ തന്നെയോ
രാത്രിയില്‍ യക്ഷിയായ് വന്നെ³
പടിവാതില്‍ക്കÂ നിന്നട്ടഹസിചെsâ
ഉറക്കംകെടുത്തിയവള്‍
നീയോ? അത് നീ തന്നെയോ
നിത്യം എന്‍ പഠനത്തി³
കോണ്‍സെsâtdj³
കളഞ്ഞു കുടിച്ചവÄ
നീ തന്നെയാ അത് നീ തന്നെയാ
എന്‍റെ പുസ്തകത്താളില്‍
ചിത്രം നിdച്ചവÄ
ഇഞ്ചിഞ്ചായി ഓരോ പേജുകളായി
എന്‍റെ പുസ്തകം കീdnയവÄ
ബാലികേ എന്തിനാനെന്നോടെന്നും
ഈ വിധം നിനക്കിത്ര വിദ്വേഷം
ഒന്നുമില്ലെ¦nലും നിന്നെയെ³
പൊന്‍ കുഞ്ഞേ ഞാന്‍
ചൊല്ലി പഠിപ്പിച്ചതല്ലേ ആ
വാക്കുകളs{Xbpw
തറ , പറ , പന ,..........
Comments
Post a Comment