അരുത്

കയ്യില്‍ കൊതിക്കാത്ത
സ്വപ്നങ്ങളും പേറി
നിന്റെ യാനം
എന്നവസാനിക്കുന്നുവോ...
അന്നേ ഉള്ളു എന്‍
ആത്മാവിനു മോക്ഷം.

Comments

Popular Posts