ഉണര്വ്വ്

പൊന്‍കിരണമെ³ മിഴികളിÂ തട്ടിനോക്കി

കാത്തിരിപ്പിന്‍ ഒടുവിÂ എന്‍ കണ്ണ് പൊക്കി

കണ്ണില്‍ തറച്ചുകൊണ്ടാവെയിÂ നോക്കി

എന്‍ മുഖതെങ്ങുമായ്‌ ജ്യോതിസ്സ് പൊങ്ങി

എന്‍ നിഴÂ]mSpIÄ ചുമരതിÂ തങ്ങി

മാs¦mമ്പിലെ കുയില്‍ പാട്ടിനായ്‌ വെമ്പി

തൊടിയിലെ പൂക്കളില്‍ വണ്ടുകsf¯n

ചിത്രശലഭങ്ങള്‍തന്‍ വരവ് കാണാനായി

മാനത്ത്‌ മാരിവിÂ ആനന്ദtaIn

ആദിയില്‍ പൂര്‍വ്വികÀ കൊതിമിനുക്കിയയാ

ചെമ്പന്‍ ഗുഹകളിÂ ആദിത്യനെത്തി

കാകന്‍ കരച്ചിലായ് കാറ്റൊന്നു തേങ്ങി

എങ്ങുനിന്നോ എന്നെ ഒളിഞ്ഞുനോക്കികൊണ്ടെന്‍

കനവ് മൊഴിഞ്ഞിങ്ങനെ:

ഉണരുക നീയിനി ഉയരുക

ഈശന്‍ നി³ ആയുസ്സു നീട്ടി

ഒരു ദിനം കൂടി.....

Comments

Popular Posts