കൂട്ടായ് ഇനി

കൂട്ടായ് ഇനി ::: HasBas.Bros™
കൂട്ടായ് ഇനി ::: HasBas.Bros™
ചക്രമുരുളുന്നു വണ്ടിയകലുന്നു 
ഇവിടമകലുന്നു
അകലെ കരിമേഘം വാനിലുരുളുന്നു
ഇരുള് പടരുന്നു 
ശോഖമേ മൂഖമേ 
നീ അകലും നാളില്‍ ഞാന്‍ 
പൂഞ്ചിരി തൂകും നിന്നെ കണ്ടാല്‍ 
എനിക്കിനി കാണാം ഇരുട്ടില്‍ പകല്‍വെട്ടം
എനിക്കിനി കേളകം പകലിരവിന്‍ സംഗീതം 
വരൂ നീയും ഇനിയില്ലാ നൊമ്പരം 
ഇനി കോര്‍ക്കാം മനിമുത്തായ് സൗഹാര്‍ദം 
പോ നീ പോ എന്‍ 
ജീവിത നൊമ്പരകാലമേ 
വാ നീ വാ എന്‍ 
മടുരസമാര്നൊരു നേരമേ

Comments

Popular Posts