സഹചാരി


വരുമോ നീ ഉഷസ്സേ
എന്‍ ജീവിതത്തില്‍
എന്നും പ്രകാശം ചൊരിഞ്ഞിടുവാന്‍
എന്‍ വഴിയില്‍ വെളിച്ചമേകാന്‍
എന്‍ മനസ്സിനെ വിളിച്ചുണര്‍ത്താന്‍
എന്‍ ചാപല്യങ്ങളെ തുടച്ചുനീക്കാന്‍
ഒടുവില്‍
എന്നെ
കുഴിമാടത്തില്‍ അടക്കം ചെയ്യാന്‍..

Comments

Post a Comment

Popular Posts