തിരിച്ചുപോക്ക്


അഗ്നി ദഹിപിച്ച പൊന്നുഷസ്സോരിക്കലെ³

വാതില്‍പലകയില്‍ മുട്ടിനോക്കി

ദേഷ്യമോ ക്രോധമോ ഭീതിയോ

ഞെട്ടലോ എന്തെന്നറിയാതെ ഞാന്‍ കുഴങ്ങി

രൂക്ഷമാം ഗദ്ഗദം എന്നില്‍ പടരുന്നു

ദൈവമേ എന്നൊരു തേങ്ങല്‍ മുഴങ്ങുന്നു

കാലമാമെന്‍ പുസ്തകത്തmfpതന്‍ പേജുകള്‍

ആരാണ്ടോ കീറിയs§Sp¯t]mÂ..

Comments

Popular Posts